Friday, 4 February 2011

ഇന്ത്യക്ക് അഭിമാനിക്കാം

2020-ൽ ഇന്ത്യ സാമ്പത്തികമായി ഒന്നാമതാകും?

മറുപുറം
അഴിമതിയുടെ പേക്കോലങ്ങൾ താണ്ഡവമാടട്ടെ
ഖജനാവ് കൊള്ളയടിക്കട്ടെ
ദരിദ്രർ കൂടുതൽ ദരിദ്രരാകട്ടെ
വർഗ്ഗീയ കാർഡ്‍വച്ച് രാഷ്ട്രീയക്കാർ കളിക്കട്ടെ
ഭീകരർ അഴിഞ്ഞാടട്ടെ
കലക്കവെള്ളത്തിലെ മീനെ പിടിച്ച്
ഏതാനും ചിലർ മാത്രം
സാമ്പത്തികമായി ഒന്നമതാട്ടെ
ഇന്ത്യ കുട്ടിചോറാകട്ടെ
ആർക്ക് എന്ത് ചേദം
.നമ്മുക്ക് സൃഷ്ടിക്കാം കുറേ തെരുവ് തെണ്ടികളെ
2020- ൽ ഇന്ത്യക്ക്  അഭിമാനിക്കാം