Friday 10 December 2010

എല്ലാ കാരിയങ്ങളിലും സവിശേഷതുള്ളവരാന് മലയാളികള്‍. മലയാളി എവിടയൂണ്ടോ അവിടെ ഒരു അസോസിയേഷന്‍ ഉം ഉണ്ടാവും. ഈ അസോസിയെഷേനുകളുടെ രൂപീകരണ ലക്‌ഷ്യം എന്താണെന്നു  ചോദിച്ചാല്‍ അവര്‍ മവ്നം പാലിക്കും. ഇവിടെയും ഉണ്ട് പതിനായിരം അസോസിയേഷനുകള്‍. നാലു പേയെര്കെ ഒരു അസ്സോസിയന്‍.
ലക്‌ഷ്യം : ഭാരവാഹികളുടെ സോന്തകര്കും ബന്ധുകല്കും പേകൂത്ത് നടത്താന്‍ ഒരു വേദി.

കാണാത്തോന്‍ കാണുമ്പോള്‍ തീട്ടംകൊണ്ട് ആറാട്ട്‌.

മലയാളീ കഷ്ട്ടം !

9 comments:

Unknown said...

george chetta , chettane njan arininjahu ee malayali associaton loo daa yaa.

Unknown said...

George chetta, pls avoid british malayali newspaper slang, be more creative, good luck
Praveen

Unknown said...

Best Wishes George Sir, Blogiloode Adichu polikku

Naji Itteera said...

Mr. George, you supposed to reject that award which you got from Marylad USA and make a comment like this about malayali assocation. That is also a malayali Association. ha ha ha

Naji Vadakumpadan

rajeesh said...

ജോര്‍ജ് ,നിങ്ങള്‍ ഈ അസോസിയേഷന്‍ വഴി നാടകം കളിക്കാനും നിങ്ങളുടെ മകന്‍റെ പ്രോഗ്രാം നടത്താനും മുന്‍പേ നിന്ന ആളാണ് .നിങ്ങള്‍ അവസാനം പറഞ്ഞ പഴംച്ചുല്ല് നിങ്ങള്ളിലേക്ക് തന്നെ വിരല്‍ ചൂണ്ടുന്നു .മലര്‍ന്നു കിടന്നു തുപ്പുന്ന പരിപാടി ആണിത് മാഷെ .ഒരു വര്ഷം നിങ്ങള്ക്ക് എന്തെന്ക്കിലും ബുദ്ധിമുട്ട് ഉണ്ടെയെങ്കില്‍ അതിനു ഇങ്ങനെ അല്ല പ്രതികര്കണ്ടത് .നിങ്ങള്‍ പറഞ്ഞ മലയാളിയുടെ സവിശേഷത നിങ്ങള്‍ കാട്ടി എന്നതാണ് സത്യം .അസോസിയേഷന്‍ കൊള്ളില്ല എങ്കില്‍ അതില്‍ നിന്നും രാജി വയ്ക്കാന്‍ താങ്കള്‍ തയാറാകണം .അസോസിയേഷന്‍ തന്ന അവാര്‍ഡ്‌ തിരിച്ചു നല്‍ക്കാന്‍ തയാറാണോ .എല്ലാം വാങ്ങി കീശയില്‍ വച്ചിട്ടാണോ മാഷെ കുറ്റം പറഞ്ഞു നടക്കുന്നെ

Rammohan Paliyath said...

മുകളില്‍ കമന്റിയവരോട് ഞാന്‍ യോജിക്കുന്നു. നിനക്കിഷ്ടമില്ലെങ്കില്‍ നീ അസോസിയേഷനീ ചേരാന്‍ പോണ്ട. അത്രയല്ലേയുള്ളു. യഥാര്‍ത്ഥത്തില്‍ ആന്റി-സോഷ്യല്‍ അനിമലായ മനുഷ്യന്‍ എന്തിനാണ് പിന്നെയും പിന്നെയും അസോസിയേഷനുകള്‍ ഉണ്ടാക്കുന്നത്? സോഷ്യല്‍ അനിമലാണെന്ന് നടിക്കുന്നത്? എന്നാലേ അവന്റെ പല ആന്റി-സോഷ്യല്‍ ആക്റ്റിവിറ്റികള്‍ക്കും വേദി കിട്ടൂ എന്നതിനാല്‍.

Rammohan Paliyath said...

don't waste your time on cliche criticism. write something new.

Unknown said...

Georgeeeee...........
Ethu venamayirunno? vadi koduthu adivangunna paripadi?Malayalikuu association illathe pattilla..adikudan..Malayaliye nereyakkan nokukayano?pavam..like a dog's tail..
vere valla topic edamayirunnille..ethu ellaverayuw onnu anakanvendiyanu alle..kollam ha..ha..

Muralee Mukundan , ബിലാത്തിപട്ടണം said...

പരിചയപ്പെടാൻ വന്നതാണ് കേട്ടൊ ഭായ്