Wednesday 22 December 2010

ശൈത്യം

                                                
കാണാൻ അതിസുന്ദരം
ഇവിടെ ജീവിക്കുക അതീവദുഷ്ക്കരം.
മഹാദുരിതം
ശൈത്യം ഇത്ര ഭയാനകമോ?
തോമാസ്കുട്ടി വിട്ടോടാ........
നാട്ടിലേക്കു തന്നെ വിട്ടോടാ..

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മളെല്ലാം ഈ ഹിമത്തടവറയിൽ അകപ്പെട്ട് പോയില്ലേ ഭായ്...!