Sunday 9 January 2011

ടുജി സ്പെക്ട്രം എന്ന ജീവി

ഇന്ത്യക്കാ എവിടെയുണ്ടോ, മലയാളികളും മലയാളി അസ്സോസ്സിയേഷനുകളും എവിടെയുണ്ടൊ അവിടെ മാത്രം കണ്ടുവരുന്ന ഒരു ജീവിയാണ് ടുജി സ്പെക്ട്രം(അഴിമതി) എന്ന് കരുതരുത്.കേരളത്തിന്റെ ൾകാടുകൾ മുത ഇന്ദ്രപ്രസ്ഥത്തിന്റേയും നീതിനായത്തിന്റേയും ഇടനാഴികളിലും ജീവി നിത്യ സന്ദർശകനാണ്. ജീവികൾക്ക് പ്രത്യേകിച്ച് ഒരു രൂപവും ഇല്ല. ഏത് രൂപം പ്രാപിക്കാനും ഓന്തിനെപൊലെ  ഏത് നിറവും തരത്തിനൊത്ത് മാറാനും ജീവിക്ക് കഴിവുണ്ട്. ജീവിയുടെ കണക്കിലെ പ്രാവണ്യംപറയാതെ വയ്യ. യു.കെ.യിലെ ഒരു അസ്സോസ്സിയേഷന്റെ വരവ് ചിലവ് കണക്കുക ജീവി കൂട്ടിയത് ഉദാഹരണത്തിനു് താഴെ കൊടുക്കുന്നു.

വരവ് .    =4000
ചിലവ് .   =1500
ബാക്കി .  =പൂജ്യം .
ജീവിയുടെ ഒരു സവിശേഷത എന്തെന്നാ, ചക്കര കുടം കണ്ടാ കയ്യിടും കയ്യ് നന്നായി നക്കും. നക്കികൊണ്ടേയിരിക്കും.
ചക്കര കുടത്തി കൈയിട്ടാ നക്കാത്താവ ആരുണ്ട്.?









ജീവി(അഴിമതി) ഇന്ത്യയുടെ സ്വത്താണ്‌. ഇന്ത്യയുടെ ദേശീയ ജീവിയാണ്‌.(സത്യസന്ധതയോടും അത്മാർത്ഥതയോടും കൂടി പ്രവർത്തിക്കുന്നവർക്ക് ജീവിയുടെ രൂപമില്ല)
-------------------------------------------------------------------------------------------------------------

8 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

അത്താഴം മുടക്കാൻ ഈ ജീവികൾ തിരിച്ചു കടിച്ചൂന്നും ..വരു കേട്ടൊ ഭായ്

Bijukrishnan said...

അച്ചായാ,

നമ്മുടെ നാട്ടില്‍ മറ്റൊരു ജീവി കൂടി ഉണ്ട്. കൂപ മണ്ടൂകം. അതിന്റെ മനസ്സില്‍ കിണര്‍ വലിയ ലോകം ആണ്, അതിനു അപ്പുറം ലോകം ഇല്ല എന്നും കരുതും. ഒരിക്കല്‍ എങ്കിലും അത് പുറത്ത് വന്നാല്‍ മാത്രമേ ഈ ലോകം എത്ര വിശാലം ആണ് എന്നറിയാന്‍ കഴിയൂ...അങ്ങനെ കിണറിനു മുകളില്‍ വന്നാല്‍ ചിലപ്പോള്‍ അച്ചായാന്‍ കണ്ട കണക്കും മാറിയേക്കും...

പിന്നെ ഒന്ന് പറയാതെ തരാം ഇല്ല അച്ചായാ...ഈ മലയാളി അസോസിയേഷന്‍ എന്ന് പറഞ്ഞു നടക്കുന്നവനും കുടുംബവും പ്രാരബ്ധവും ഉണ്ട്, എന്നിട്ടും അവനു കിട്ടുന്ന കുറച്ചു സമയം കുടുംബത്തിന്റെ കൂടെ പോലും ചിലവഴിക്കാന്‍ തെയ്യാരാവാതെ സമൂഹത്തിനു വേണ്ടി ഇറങ്ങുന്നത് അവന്‍ ഒരു സാമൂഹ്യ ജീവി ആയത് കൊണ്ടാണ്. പിന്നെ അസോസിയേഷന്റെ പിരിച്ചു കിട്ടുന്ന കാശുകൊണ്ടാണ് അതിന്റെ ഭാരവാഹികള്‍ ജീവിക്കുന്നത് എന്ന് കരുതുന്ന പോലുള്ള പരാമര്‍ശം ഒരു ബുദ്ധിജീവിയില്‍ നിന്നും ഉണ്ടായാല്‍ ആ ജീവിക്ക് എന്തോ പന്തികേട് ഉണ്ട് എന്ന് കരുതേണ്ടി വരും.

ഒരു ഉദാഹരണം എടുക്കാം. ഞാന്‍ കണ്ട ഒരു അസോസിയേഷന്‍. മെമ്പര്‍ഷിപ്പ് ആജീവനാന്തം പത്ത് പൗണ്ട്. ഒരു വര്‍ഷം മൂന്ന് പരിപാടിക്ക് കൂടി പിരിക്കുന്നത് ഒരു നാല്പതില്‍ താഴെ പൗണ്ട്, അതില്‍ മൂന്ന് തവണത്തെ ആഹാരവും കിട്ടുന്നു...ഇനി അച്ചായന്‍ പറയുക, ബാക്കി എത്ര 'ഉലുവ' വരും, ഒരു ഭാരവാഹിക്ക് ഒരു വര്‍ഷം കുടുംബം പോറ്റാന്‍???

ശിവ..ശിവ...സമയം ഏറെ വൈകി..ഇനി പിന്നെ എഴുതാം....

ഉദാഹരണം

പിന്നെ

rajeesh said...

ജോര്‍ജ് ഭായി , നിങ്ങളുടെ ബുക്കിന്റെ പെരുപോലയാണ് നിങ്ങളുടെ മനസ്.മറ്റുള്ളവരുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ നടക്കുന്ന നിങ്ങള്‍ സോന്തമായി വിശകലനം ചെയ്തു നോക്ക് അതിനു ശേഷം അസോസിയേഷന്‍ നന്നാക്കാം .അസോസിയേഷന്‍ ഭാരവാഹി ആയി ഒരുവര്‍ഷം നിക്കാന്‍ നട്ടെല്ലില്ലാത്ത താങ്കള്‍ കണക്കു നോക്കനായിട്ടു വരണമെന്നില്ല .അത് പൈസ തന്നു പങ്കെടുത്തവരെ ഞങ്ങള്‍ ബോദിപപിച്ചു കൊള്ളാം .അവര്‍ക്ക് അറിയാം ഭാരവാഹി ആയിരുന്നവരുടെ ബുദ്ദിമുട്ടുകള്‍.ഇത്തരം നിലവാരമില്ലാത്ത പരദൂഷണ സദസുകളില്‍ പങ്കെടുത്ത എക്സ്പീരിയന്‍സ് ദയവായി ഇനിയും വിളമ്പി ഞങ്ങളുടെ സമയം കളയരുത് എന്നാ അപേക്ഷയോടെ നിര്‍ത്തുന്നു.
മുന്‍ അബെര്‍ദീന്‍ മലയാളി അസോസിയേഷന്‍ ഭാരവാഹി

rajeesh said...

ജരാനരകള്‍ ബാദിച്ച മനസുമായി കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ ആകാതെ ഇരുല്‍വീന ഇടവഴികളില്‍ മനസും ബുദ്ധിയും ബന്ദിച്ചു സ്വയം ചെറുതാകുന്ന മണ്ടൂകമേ,നീ കവിയായും കഥകരനായും കണ്ക്കുപിള്ളയയും അവതരിക്കുമ്പോള്‍ കളിയരങ്ങിലെ ആട്ടവിളക്കുപോലും സ്വയം അണഞ്ഞു പോകും .നിനക്ക് വാല്മീകി ശകലങ്ങലെക്കാള്‍ അടുക്കലപുറത്തെ പരദൂഷനങ്ങളാണ് പ്രിയം .ഇരുല്‍വീന മുറിയിലെ ജനാലയിലുടെ മരണത്തിന്റെ കാലൊച്ച കാതോര്‍ത്തു കിടക്കുമ്പോള്‍ എങ്കിലും ഓര്‍ക്കാന്‍ നല്ലൊരു യൗവനം ഉണ്ടാക്കു മണ്ടൂകമേ ,നിന്റെ മരണത്തില്‍ രണ്ടിറ്റു കണ്ണീര്‍ തൂവി നിനക്ക് യാത്രമോഴിയെകാന്‍ നല്ലൊരു സുഹ്രത്തിനെ കൂടക്കൂട്ടു .നിര്‍ത്തൂ നിന്റെ ജല്പനങ്ങള്‍ ,പുറത്തുവരു കണ്ണുതുറക്കു ഈ അനന്തവിഹയസു കാണു ,അറിവിന്റെ ,സൌഹൃതത്തിന്റെ ലോകം കാണു.

kochikkaran said...
This comment has been removed by the author.
kochikkaran said...
This comment has been removed by the author.
kochikkaran said...
This comment has been removed by the author.
kochikkaran said...

നമ്മള്‍
മദ്യ സോറി
മടിയ അല്ല
സെന്‍ട്രല്‍ കേരളിയര്‍
മറ്റുള്ളവര്‍ക്ക് മാതൃകയാവണം

അല്ലാതെ സ്വയം പാര ആണന്നു മറ്റു ഉള്ളവരെ കൊണ്ടുപരായിക്കണോ ? അല്ലെ കിടാവേ?

കേരളത്തിന്റെ സംകാരം നമ്മള്‍ ത്രിച്ചുര്‍, അങ്ങമാളി , മഞ്ഞപ്ര , ചലകുടി , ഇരിജലകുട തുടങ്ങിയര്‍ക്കു സ്വന്തം പ്ലീസെ ദയവായി അത് കളയരുതേ